വൈദ്യുതി വാഹന സൌഹൃദമാകാന്‍ “നമ്മബെംഗളൂരു”;നഗരത്തില്‍ ഉടന്‍ 112 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.

Loading...

ബെംഗളൂരു : ഓഗസ്റ്റ്‌ അവസാനത്തോടെ നഗരത്തില്‍ 112 ഇടങ്ങളില്‍ കൂടി പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബെസ്കോം (ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി).

സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കുന്നത്.ബി ബി എം പി വാര്‍ഡ്‌ ഓഫീസുകള്‍,ബി എം ടി സി,കര്‍ണാടക ഹൌസിംഗ് ബോര്‍ഡ്‌,ബെസ്കോം,ബി എം ആര്‍ സി എല്‍ ,കെ ഐ എ ഡി ബി തുടങ്ങിയ ഓഫീസുകളില്‍ ആണ് സ്റ്റേഷനുകള്‍ വരുന്നത്.

വായിക്കുക:  മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.

നഗരത്തില്‍ എഴായിരത്തോളം വൈദ്യുതി വാഹനങ്ങള്‍ ഉണ്ട് എന്നത് ആണ് കണക്കു.

Slider
Slider
Loading...

Related posts

error: Content is protected !!