ഉണക്കമുന്തിരി പാക്കറ്റിന് ഉള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വിൽപന നടത്തിയ എംബിഎ ബിരുദധാരി മഡിവാളയിൽ പിടിയിലായി

Loading...

ബെംഗളൂരു : ഉണക്കമുന്തിരി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച വിൽപന നടത്തിയ എംംബിഎ ബിരുദധാരി മഡിവാളയിൽ പിടിയിലായി.

ഓസ്റ്റിൻ ടൗൺ വിക്ടോറിയ ലെ ഔട്ട് സ്വദേശി ആർ.ബി. ഓംപ്രകാശ് ആണ് പിടിയിലായത്.

മൂന്നുലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇവൻ മാനേജ്മെൻറ് കമ്പനിയുടെ മാനേജരായി മുൻപ് ഓംപ്രകാശ് ജോലി ചെയ്തിരുന്നു.

വായിക്കുക:  ഗാന്ധി വധത്തെ ന്യായീകരിക്കാന്‍ ആകില്ല;ആരോ തന്‍റെ ട്വിറ്റെര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തതാണ്,മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ

കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ലഹരിമരുന്ന് ഡിജെ പാർട്ടികൾക്കിടയിൽ ആണ് ഇയാൾ വിതരണം ചെയ്തിരുന്നത്.

നഗരത്തിലെ വലിയ ലഹരി റാക്കറ്റ് റാക്കറ്റ് ഒരു കണ്ണിയാണ് ഇയാളെന്ന് പൊലീസ് കരുതുന്നു

Slider
Slider
Loading...

Related posts

error: Content is protected !!