ധാർവാഡിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം പത്തായി.

Loading...

ബെംഗളൂരു: ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ പത്തായി. എട്ടുവയസുകാരി ദിവ്യ ഉനകൽ, 45കാരി ദാക്ഷായണിഎന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്.

15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Slider
Slider
Loading...
വായിക്കുക:  കംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ!

Related posts

error: Content is protected !!