ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ അന്തരിച്ചു.

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ (63)വിടപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഐ ഐ ടി ബിരുദധാരിയായ മുഖ്യമന്ത്രിയായിരുന്നു.

പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായിരുന്നു.

മൂന്ന് പ്രാവശ്യം ഗോവയുടെ മുഖ്യമന്ത്രിയായി (2000-2005,2012-2014,2017-2019).

3 വർഷം നരേന്ദ്ര മോദി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു.

വായിക്കുക:  ബസില്‍ പരസ്യം പതിച്ചു എന്ന വിചിത്ര കാരണം പറഞ്ഞ് കേരള ആര്‍.ടി.സിയുടെ സ്കാനിയ ബസ് പിടിച്ചെടുത്ത് കര്‍ണാടക മോട്ടോർ വാഹനവകുപ്പ്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!