നഗരത്തില്‍ നാളെ വൈദ്യുതി മുടങ്ങും;സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: ബി ടി എം ചെക്പോസ്റ്റിലെ ജയദേവ ഫ്ലൈഓവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും.രാവിലെ 11 മണിമുതല്‍ ഉച്ചക്ക് 2 മണിവരെയാണ് വൈദ്യുതി മുടങ്ങുക.

എന്‍ എസ് പാളയ,മൈക്കോ ലേ ഔട്ട്‌,ബന്നാര്‍ഘട്ട റോഡ്‌,ബി.ടി.എം സെക്കന്റ്‌ സ്റ്റേജ്,ഐ എ എസ് കോളനി,ഇ ഡബ്ലു എസ് കോളനി,മദിന നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ആണ് വൈദ്യുതി മുടങ്ങുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 1912 എന്നാ നമ്പറില്‍ ബെസ്കോം നെ ബന്ധപ്പെടാം.

Slider
Slider
Loading...
വായിക്കുക:  യു.എസിൽ സന്ദർശനവിസയിൽ പോയ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു!

Related posts

error: Content is protected !!