കേരള സമാജം സൌത്ത് വെസ്റ്റിന്റെ നോര്‍ക്ക അവയെര്‍നെസ് പ്രോഗ്രാം ഇന്ന്;നോര്‍ക്ക കാര്‍ഡ്‌ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോര്‍ക്ക അവെയര്‍നെസ് പ്രോഗ്രാം ഇന്ന് വൈകുന്നേരം നാലുമണിക്ക് കെ എസ് ടൌണില്‍ ഉള്ള ഭാനു സമസ്തെ സ്കൂളില്‍ വച്ച് നടക്കും.

നോര്‍ക്ക ഐ ഡി കാര്‍ഡും ഇന്‍ഷുറണ്‍സും ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളും പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുമായി ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ താഴെ.

വായിക്കുക:  ബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി.

Slider
Loading...
Slider

Related posts

error: Content is protected !!