ലിംഗായത്തുകളുടെ ആത്മീയാചാര്യ മാതേ മഹാദേവി സമാധിയായി; സംസ്കാരം നാളെ കൂടൽ സംഗമയിൽ.

ബെംഗളൂരു : ലിംഗായത്ത് വിഭാഗക്കാരുടെ ആചാര്യയും ബസവ ധർമ്മ പീഠത്തിന്റെ അധ്യക്ഷയുമായിരുന്ന മാതേ മഹാദേവി 75 വയസിൽ സമാധിയായി.

ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സന്യാസിനി ഇന്നു രാവിലെയാണ് സമാധിയായത്.

അവരുടെ മൃതശരീരം നാളെ ചിത്രദുർഗയിലേക്കും അവിടെ നിന്ന് ജന്മദേശമായ കൂടൽ സംഗ്മയിലേക്കും കൊണ്ടുപോയി അന്ത്യകർമ്മങ്ങൾ നടത്തും.

വായിക്കുക:  ബന്ദിപ്പുർ കാട്ടുതീയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു.

വാർദ്ധക്യ സഹജമായ രോഗങ്ങളും പ്രേമേഹവുമുണ്ടായിരുന്നു.

Slider
Loading...
Slider

Related posts

error: Content is protected !!