കർണാടക-കേരള ആർ ടി സി ബസുകളിലെ വിഷു സ്പെഷൽ സർവ്വീസുകളിൽ ബുക്കിംഗ് ആരംഭിച്ചു;ഏപ്രിൽ 12 വെള്ളിയാഴ്ചയിലെ ടിക്കറ്റുകൾ വളരെ വേഗത്തിൽ തീരുന്നു.

ബെംഗളൂരു : വിഷു – ഈസ്റ്റർ അവധിക്ക് കർണാടക കേരള ആർ ടി സി ബസുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 12 ന് വെളളിയാഴ്ചത്തെ ടിക്കറ്റിൽ നല്ലൊരു ശതമാനം ആദ്യ മണിക്കൂറിൽ തന്നെ വിറ്റുപോയി.

സ്വകാര്യ ബസുകളേക്കാൾ കുറഞ്ഞ നിരക്ക് ആണ് കർണാടക – കേരള ആർടിസികൾ ഈടാക്കുന്നത്. കൗണ്ടറുകൾ വഴിയും വെബ് സൈറ്റുകളിലൂടെയും ടിക്കറ്റുകൾ ഉറപ്പാക്കാം.

വായിക്കുക:  കെ.എസ്.ആർ.ടി.സി. ബസ്സിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ

കർണാടക ആർ ടി സി വെബ് സൈറ്റിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള ആർടിസിയെ ബന്ധപ്പെടാനും വെബ് സൈറ്റ് വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

 

Slider
Loading...
Slider

Related posts

error: Content is protected !!