ലോറിയിടിച്ച് കുട്ടി മരിച്ചു;നാട്ടുകാർ ലോറി ഡ്രൈവറെ തല്ലിക്കൊന്നു.

ബെംഗളൂരു : സംഭവം നടന്നത് നഗരത്തിലെ പ്രാന്തപ്രദേശമായ അനേക്കലിൽ ആണ്, അമ്മയോടൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഇർഫാൻ (6).

ലോറിയിടിച്ച് റോഡിൽ വീണ കുട്ടി തൽക്ഷണം മരിച്ചു ,അപകടം കണ്ട് ഓടിക്കൂടിയ ജനങ്ങൾ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വായിക്കുക:  വായനക്കാർക്ക് ബെംഗളൂരു വാർത്തയുടെ പുതുവൽസര സമ്മാനം!

പോലീസ് എത്തിയപ്പോഴേക്കും യു പി സ്വദേശിയായ ഡ്രൈവർ രാജേഷ് ശ്യാം (34) അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!