“ലൂസിഫർ”ഫാൻസ് ഷോ നഗരത്തിലും;ടിക്കറ്റ് ആവശ്യമുളളവർ ഉടനെ ബന്ധപ്പെടുക.

ബെംഗളൂരു : പ്രമുഖ നടനായ പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ലൂസിഫർ” എന്ന ചിത്രം മാർച്ച് 28ന് പ്രദർശനത്തിനെത്തും.

നഗരത്തിൽ ഫാൻസ് ഷോകൾ ഉണ്ട്, ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ഏഴു മണിക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.

വായിക്കുക:  'റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍' ജയം ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു!!

ലൂസിഫർ – ഒരു രാഷ്ട്രീയ ത്രില്ലർ രൂപത്തിലൊരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ മുരളീ ഗോപിയുടേതാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്, മഞ്ജു വാരിയർ,ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, നൈല ഉഷ എന്നിവർ അഭിനയിക്കുന്നു.സംഗീതം ദീപക് ദേവ്.

Slider
Slider
Loading...

Related posts

error: Content is protected !!