കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കന്നഡ സിനിമാമേഖലയില്‍ പുതു ചരിത്രമെഴുതിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനന്യ, മോഹന്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നും ചിത്രത്തിന് വമ്പന്‍ അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ശ്രി​നി​ധി ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​കു​ന്ന​ത്. വ​മ്പ​ന്‍ താ​ര​നി​ര​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക ത​മ​ന്ന ഒ​രു പാ​ട്ടി​ല്‍ അ​തി​ഥി താ​ര​മാ​യി എ​ത്തു​ന്നു​ണ്ട്.

Slider
Loading...
Slider
വായിക്കുക:  ലൂസിഫറിന്റെ കിടിലൻ ട്രെയിലർ പുറത്ത്;ആരാധകർ ആവേശത്തിൽ;വീഡിയോ ഇവിടെ കാണാം.

Written by 

Related posts

error: Content is protected !!