നഗരത്തിലെ പ്രധാന പരിപാടികള്‍.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..
  • സുവര്‍ണ കര്‍ണാടക കേരള സമാജം യോഗം കൈകൊണ്ടരഹള്ളി സോണ്‍ വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 05:30 ന് +91 9845988776
  • മാണ്ഡ്യരൂപത യുവജന കണ്‍വെന്ഷന്‍ ഇന്ന് ധര്‍മാരാം സൈന്റ്റ്‌ തോമസ്‌ ഫെറോന ഹാളില്‍ നടക്കും.
  • കഗടാസ പുര ശ്രീ നാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ ശിവക്ഷേത്ര പ്രതിഷ്ഠ നാളെ.
  • സെകുലര്‍ ഫോറം സെമിനാര്‍ ഇന്ന് വൈകീട്ട് 5 ന്  ഇ സി എ ഹാളില്‍ +91 9448557993
  • എസ് ഡി പി ഐയുടെ ബാബറി മസ്ജിദ് കാമ്പയിന്‍ നാളെ വൈകുന്നേരം നാലിന് ക്യുന്‍സ് റോഡിലെ ദാറുല്‍ സ്സലം ഓഡിറ്റൊരിയത്തില്‍

 

ചികിത്സ തേടി നഗരത്തില്‍ എത്തുന്ന നിര്‍ധനര്‍ക്ക് ഇനി ഈ മേല്‍ക്കൂരയ്ക്കു താഴെ സുരക്ഷിതമായ ഒരിടമുണ്ട്‌;സ്നേഹത്തിന്റെ,കരുതലിന്റെ,മാനുഷികമൂല്യങ്ങളുടെ സൌധം ..ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി ഇന്ന് ഉത്ഘാടനം ചെയ്യും.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: