ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ മത്തിക്കെരെയില്‍.

ബെംഗളൂരു : ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ(03.02.2019) യെശ്വന്ത് പുരക്ക് സമീപം ,മത്തിക്കെരെയിലെ ജെ പി പാര്‍ക്കില്‍ നടക്കും.

മുത്തപ്പന്‍ വെള്ളാട്ടം ,വസൂരിമാല എന്നീ ദൈവങ്ങളുടെ ദര്‍ശനം ഉണ്ടാകും,രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് ആഘോഷങ്ങള്‍,12.30 ന് മഹാ അന്നദാനം ഉണ്ടായിരിക്കും.

വായിക്കുക:  മാണ്ഡ്യക്ക് പിന്നാലെ നോര്‍ത്ത് ബെംഗളൂരുവിലും പൊടിപാറും;മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെ നേരിടാന്‍ തയ്യാറാണ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 9880403042,+91 9036832159,+91 9880768993

Slider
Loading...
Slider

Related posts

error: Content is protected !!