സ്വർണക്കടത്തിൽ പുതിയ ട്വിസ്റ്റ്; ഇത്തവണ പിടിയിലായത് കസ്റ്റംസ് ഉദ്യോഗസ്ഥൻ!!

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർ ഐ മൂന്ന് കിലോ സ്വർണം പിടികൂടി. കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസാണ് പിടിയിലായത്.

സ്വർണം കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സ്വർണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു.

വായിക്കുക:  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ വിജയം 73.7%;മികച്ച വിജയം സ്വന്തമാക്കി മലയാളി മാനേജ്‌മന്റ്‌ സ്കൂളുകളും.

സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ വിശദീകരിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!