രാജ്യാന്തര ചലചിത്രമേള നാളെ അവസാനിക്കും;സുഡാനി ഫ്രം നൈജീരിയ ഇന്ന് പ്രദർശിപ്പിക്കും;നൂറു രൂപക്ക് ഒരു ദിവസം മുഴുവൻ സിനിമ കാണാനുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭിക്കും;ഇന്ന് പ്രദർശിപ്പിക്കുന്നത് 32 സിനിമകൾ.

ബെംഗളൂരു : ഒരാഴ്ചയായി തുടരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജു ഭായി വാല സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും.

പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ചലച്ചിത്ര മേളയുടെ തിരക്കിനിടയിൽ.

രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആർ തീയേറ്ററിലെ 11 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്.

വായിക്കുക:  "ഞാൻ പാക്കിസ്ഥാനോടൊപ്പം" എന്ന ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയുടെ ബേക്കറി മടിവാളയിൽ അടിച്ചുതകർത്തു.

ഷാജി എൻ കരുണിന്റെ സ്വം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.

 

Slider
Loading...
Slider

Related posts

error: Content is protected !!