ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണികൊടുത്തു.. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ബെംഗളൂരു: ഫേസബുക്കിലൂടെ മാത്രം പരിചയപ്പെട്ട 2 യുവതികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി . കലബുറ​ഗി സ്വദേശിയും എൻജിനീയറിംങ് വിദ്യാർഥിയുമായ അതീഷ്(19) ആണ് ജീവനൊടുക്കിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടിയെടുത്തതായും ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നും വ്യക്തമാക്കുന്ന അതീഷ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. മരണത്തിൽ പോലീസ് കേസെടുത്തതായും യുവതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും വ്യക്തമാക്കി.

Slider
വായിക്കുക:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ഉന്നംവെച്ച് ബിജെപി

Related posts

error: Content is protected !!