ഉറക്കത്തിനിടയിലുള്ള മരണം പ്രവാസ ലോകത്ത് ഒരു സാധാരണ സംഭവം;കാരണമെന്ത്? ഇവിടെ വായിക്കാം.

പ്രവാസ ലോകത്ത്‌ നിന്നും മരണ വാർത്തകൾ പതിവായിരിക്കുകയാണു.
മരണപ്പെടുന്നതിലധികവും 28 നു 45 നും ഇടയിലുള്ള മധ്യ വയ്സ്കരും യുവാക്കളുമാണു..

ഉറക്കത്തിലുള്ള മരണ വാർത്തകൾ, രാത്രി ഉറങ്ങി രാവിലെ എഴുനേൽക്കുന്നില്ല ,സുഹൃത്തുകൾ വിളിച്ച്‌ നോക്കുമ്പോൾ മരണപ്പെട്ടിരിക്കുന്നു ഇങ്ങനെയുള്ള സങ്കടപ്പെടുത്തുന്ന വാർത്തകളാണു അധികവും.

ഉറക്കത്തിലെ മരണ കാരണം എന്താണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.
ഹൃദ്യാഘാതം തന്നെയാണു വലിയ കാരണം.
ശ്വാസ തടസ്സം തുടങ്ങിയ മറ്റ്‌ കാരണങ്ങളും ഉണ്ട്‌.
പ്രധാന ഹേതു ഹൃദയാഘാതം തന്നെയാണു.

എന്തൊക്കെയാണു ഈ ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്ന കാരണങ്ങൾ .

പ്രവാസികൾ അധിക പേരും രാത്രി ഭക്ഷണത്തിൽ ഇറച്ചി കഴിക്കുന്നവരാണു.
അതിനനുസരിച്ചുള്ള വെള്ളം കുടിക്കുന്നുമില്ല.
അത്‌ വഴി നമ്മുടെ രക്തം കൂടുതൽ കട്ടിയുള്ളതാവുകയും ഹൃദയത്തിന്റെ ലോഡ്‌ കൂടുകയും രക്തം ക്ലോട്ടാകാനുള്ള സാധ്യത്‌ വരുന്നു.

മറ്റൊരു കാരണം വ്യായാമം ഇല്ലായ്മ തന്നെയാണു.
ടെൻഷനായിറ്റുള്ള ജീവിതം തന്നെയാണു ഒട്ടുമിക്ക പ്രവാസികളുടെതും.
ഇത്‌ കുറയ്ക്കാനും ,കൊൾസ്റ്റ്രോൾ പോലുള്ളവ കുറയ്ക്കാനും രക്ത സംക്രമണം നേരെയാകാനും വ്യായാമം സഹായിക്കുന്നു.
പലരും ശരീരം അനങ്ങാതെയുള്ള ജീവിത ശൈലിയാണു എന്നതാണു മറ്റൊരു കാരണം.

വായിക്കുക:  പുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ

രാവിലെ 5 മണി മുതലുള്ള സമയങ്ങളിൽ നമ്മുടെ രക്തത്തിനു കട്ടി വളരെ കൂടുതലായിരിക്കുമ്മ്
ആ സമയത്ത്‌ രക്തം കട്ട പിടിക്കാതിരിക്കനുള്ള എൻസൈം പ്രവർത്തനം കുറവുമാണു.
ഈ സമയത്ത്‌ ഹൃദയാഘാതം വരികയാണെങ്കിൽ മരണം സാധ്യത മറ്റു സമയങ്ങളിൽ അപേക്ഷിച്ച്‌ 20% കൂടുതലാണു റിസ്കുമാണു.

ചില നിർദ്ദേശങ്ങൾ

1.രാത്രി ഭക്ഷണം നേരത്തെ കഴിക്കുക
സൂര്യ അസ്തമയം കഴിഞ്ഞു ഒരു മണിക്കൂർ

2.ഇറച്ചി പോലുള്ളവ രാത്രി ഭക്ഷണത്തിൽ ഒഴിവാക്കുക.
സലാഡ്‌ ഭക്ഷണങ്ങൾ നല്ലതാണു

3.നന്നായി വെള്ളം കുടിക്കുക

4.നേരത്തെ ഉറങ്ങുക ,7 – 8 മണിക്കൂറെങ്കികും ഉറങ്ങുക

വായിക്കുക:  ദീപാവലി ആഘോഷം; കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ!

5. ഉറങ്ങുന്നതിന്റെ മുമ്പ്‌ 100 അടി നടക്കുക .

6.നേരത്തെ എഴുന്നേൽക്കുക

7. രാവിലെ 5 മണി മുതലുള്ള സമയത്തുള്ള ഉറക്കം ഒഴിവാക്കുക .
ആ സമയം റിസ്ക്‌ ടൈം ആണു.

8.എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുക

9. പ്രാർത്ഥിക്കുക (ഏത്‌ മതമായാലും രാവിലത്തെ പ്രാർത്ഥനയ്ക്ക്‌ പ്രത്യേകതകൾ ഒരുപാട്‌ പറയുന്നുണ്ട്‌ )

10. രാവിലത്തെ സമയം നല്ല ശുദ്ധവായു ലഭിക്കും .
നവജാത ഓക്സിജന്റെ അളവ്‌ കൂടുതൽ ഉള്ള സമയം ആണു.

11. രാവിലെ 20 മിനുറ്റ്‌ നടക്കുക
12.പ്രാണവ്യായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക

13.എല്ലാത്തിനുമപ്പുറം ശരീരഭാരം ഇപ്പോഴും കൂടാതെയും കുറയാതെയും ഐഡിയൽ weight ൽ നിലനിർത്തുക..

14.കൈ, കാലുകൾക്കു മരപ്പ്, വേഗം നടക്കുമ്പോൾ, സ്റ്റെപ് കയറുമ്പോൾ കിതപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നവർ ശ്രെദ്ധിക്കുക.

വായിക്കുക:  വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും

കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് വിളിക്കാം Dr.Divya Mob : 9074181876
(Wellness. Weight management, Fitness Specialist)

Slider
Loading...

Related posts