സർക്കാർ ഉടമസ്ഥതയിലുള്ള 4 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടി വരുന്നു;പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നത് നഗരത്തിലെ നാല് സോണുകളിൽ.

Loading...

ബെംഗളൂരു : സാധാരണക്കാരന് മികച്ച ചികിൽസ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ നിയന്ത്രണത്തിലുള്ള നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടി സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു.

ജയദേവ, കിംസ്, വിക്ടോറിയ ആശുപത്രികൾക്ക് പുറമെയാണ് നാലു സോണുകളിലായി ഈ ആശുപത്രികൾ സ്ഥാപിക്കുന്നത്.

വായിക്കുക:  ചിപ്പ് ഘടിപ്പിച്ച എ.ടി.എം. കാർഡുകൾക്കും രക്ഷയില്ല; തട്ടിപ്പ് സംഘത്തെ കുടുക്കാൻ വ്യാപകമായി വലവിരിച്ച് പോലീസ്

ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ ബിബിഎംപി യോട് നിർദ്ദേശിച്ചതായി മന്ത്രി അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!