കടുത്ത വേനൽ; ബന്ദിപ്പൂർ കടുവാ സങ്കേതം അടച്ചു.

Loading...

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു.

ഇന്നുമുതൽ പ്രവേശനം നിരോധനം നിലവിൽ വരും വേനൽ കടുത്തതോടെ മൃഗങ്ങൾക്ക് ശല്യം ഉണ്ടാകാതിരിക്കാനും കാട്ടുതീ പ്രതിരോധിക്കാനും ആണ് നടപടി. ഇനി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

Slider
Slider
Loading...
വായിക്കുക:  ഇന്ദിരാ ക്യാൻറീനുകൾ പൂട്ടില്ല എന്നാൽ അഴിമതി അന്വേഷിക്കും:മുഖ്യമന്ത്രി .

Related posts