രണ്ടു കിലോ കഞ്ചാവുമായി ബെംഗളൂരു മലയാളി അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ബെംഗളൂരു മലയാളി അറസ്റ്റിൽ. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി വിഷ്ണു ഭവനിൽ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്ന് തിരുവല്ല പൊലീസ് പിടികൂടിയത്.

വായിക്കുക:  ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി സൌജന്യ വൈ ഫൈ.

മാന്യമായ വസ്ത്രം ധരിച്ച് സംശയം തോന്നാത്ത വിധമാണ് ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി കഞ്ചാവ്  എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

 

Slider
Slider
Loading...

Related posts

error: Content is protected !!