ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം എന്നാ സാമൂഹിക സേവന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മാരായ വിനു തോമസ് ,വത്സന് എന്നിവര്‍ ചേര്ന് ഉത്ഘാടനം ചെയ്തു.
എയര്‍പോര്‍ട്ട് റോഡിലെ പീസ് ഗാര്ഡന് അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.സുമോജ് മാത്യു ,രാജേന്ദ്രന്,ജെയ്സണ്‍ ലൂകൊസ്,ഷൈമി,സുമന്,ഐപ്പ്,സിയാദ്,മനു,സുമേഷ്,ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.