അത്തിബെലെ ടിവിഎസ് കമ്പനിയുടെ പേരിലുള്ള ജോലി തട്ടിപ്പ് നിർബാധം തുടരുന്നു;ഇരയാക്കപ്പെട്ട മലയാളി യുവാവിന്റെ അനുഭവം വായിക്കാം; ബെംഗളൂരു വാർത്ത ഫോളോ അപ്പ്.

Loading...

ബെംഗളൂരു : അത്തിബെലെയിൽ പ്രവർത്തിക്കുന്ന ടി വി എസ് മോട്ടോർ കമ്പനിയുടെ പേരിൽ ഒരു വിഭാഗം നടത്തുന്ന ജോലി തട്ടിപ്പും അതിന്റെ പേരിലുള്ള പണം തട്ടലും ഇപ്പോഴും തുടരുന്നു.മാസങ്ങൾക്ക് മുൻപ് ബെംഗളൂരു വാർത്ത ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.

എന്നാൽ ഇപ്പോഴും തട്ടിപ്പിന് ഒരു കുറവും ഇല്ല എന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന ഫോൺ വിളികളിൽ നിന്നും മറ്റ് എഴുത്തുകളിൽ നിന്ന് മനസ്സിലാകുന്നത്.

വായിക്കുക:  ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു!

ഏറ്റവും പുതിയതായി ഞങ്ങൾക്ക് ലഭിച്ച പ്രതികരണം ഇവിടെ ചേർക്കുന്നു.

 

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ ചേർക്കുന്നു.

അത്തിബെലെയിലെ ടിവിഎസ് കമ്പനിയുടെ പേരിൽ വൻജോലി തട്ടിപ്പ്;കൺസൽട്ടൻസിയിൽ നിന്ന് വിളിക്കുന്ന യുവതി സംസാരിച്ച് വീഴ്ത്തുന്നത് മലയാളത്തിൽ;ഇൻറർവ്യൂവിന് ശേഷം വ്യാജ ലെറ്ററുമായി കമ്പനിയിലേക്ക് പറഞ്ഞയക്കുന്നു;വ്യാജ തൊഴിൽ മാഫിയ ലക്ഷ്യം വക്കുന്നത് മലയാളികളെ;നിരവധി പേര്‍ക്ക് പണം നഷ്ട്ടപ്പെട്ടു;ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവ്.

Slider
Slider
Loading...

Related posts

error: Content is protected !!