ഗാന്ധിനിന്ദക്ക് എതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.

ബെംഗളൂരു : മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിൽ പ്രതീകാത്മകമായി വെടി ഉതിർത്ത ഹിന്ദുമഹാസഭയുടെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ദിരാ നഗർ ഇസിഎയിൽ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.

ഗാന്ധിജിയുടെ മൂല്യങ്ങളെ ഭയക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി.

സാഹിത്യകാരൻ സുധാകരൻ രാമന്തളി, ആർ വി ആചാരി, സി.പി രാധാകൃഷ്ണൻ, ഖാദർ മൊയ്തീൻ, വിനു തോമസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

Slider
Loading...
വായിക്കുക:  കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

Related posts