പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കമാവും.

ബെംഗളൂരു : പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് കൊത്താന്നൂരില്‍ തുടക്കമാവും.ഇന്ന് വൈകുന്നേരം 05:30 ന് നടന അക്കാ ദമിയില്‍ ആണ് ഉത്ഘാടനം.

അഡ്മിഷനു ബന്ധപ്പെടുക വിപിന്‍ -9535814185/ജൂലി – 8861243327

Slider
വായിക്കുക:  വോട്ടര്‍ മാര്‍ക്ക് "ഉറി"യുടെ ടിക്കറ്റ്‌ സൌജന്യമായി നല്‍കി ബിജെപി നേതാവ്!

Related posts

error: Content is protected !!