താടിക്കാരുടെ പുതിയ ട്രെന്‍ഡ്!!

ചടങ്ങുകള്‍ക്ക് വിവിധ തരം പൂക്കള്‍ കൊണ്ടുള്ള അലങ്കാരം- അത് സര്‍വ സാധരണമായ ഒരു കാര്യമാണ്.

എന്നാലിപ്പോള്‍. താടിയിലും ആ വിദ്യ പ്രയോഗിച്ചിരിക്കുകയാണ് വിദേശികളായ  യൂത്തന്മാര്‍. സ്ത്രീകള്‍ തലയില്‍ പൂ ചൂടുന്നതുപോലെ പുരുഷന്മാര്‍ക്ക് ഇനി താടിയില്‍ പൂ ചൂടാം.

ഇങ്ങനെ പൂക്കള്‍ കൊണ്ടലങ്കരിച്ച താടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പങ്ക് വെച്ചതോടെയാണ് സംഭവം ട്രെന്‍ഡായത്.

വായിക്കുക:  കുരങ്ങിന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ച് ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് തടവ് ശിക്ഷ.

 

 

 

 

 

അധികം ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെയാണ് പലരും താടി അലങ്കരിച്ചിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ചെറിയ പൂക്കള്‍ വെറുതെ താടിയില്‍ കുത്തി വെച്ചും ചിലര്‍ ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്.

കൂടാതെ, വിദേശ രാജ്യങ്ങളിലെ ചില വെബ്സൈറ്റുകളില്‍  വാലന്‍റന്‍സ് ഡേയോടനുബന്ധിച്ച് ‘താടി ബൊക്കെ’കള്‍ വില്‍പനയ്ക്ക് വെച്ചിട്ടുമുണ്ട്.

Slider

Related posts

error: Content is protected !!