315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിൽ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്;നോർക്ക റൂട്ട്സ് ഇൻഷുറൻസ് അപേക്ഷഫോറം വിതരണം ആരംഭിച്ചു.

ബെംഗളൂരു : കേരള സർക്കാരിൻറെ പ്രവാസിക്ഷേമ വിഭാഗമായ നോർക്കറൂട്ട്സ് തിരിച്ചറിയൽ കാർഡിനു ഇൻഷുറൻസ് നുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി.

315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തോടെ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും 18 മുതൽ 70 വയസ്സ് വരെയുള്ള ബെംഗളൂരു മലയാളികൾക്ക് അപേക്ഷിക്കാം. നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ റിസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം കൂടുതൽ വിവരങ്ങൾക്ക് ശിവാജി നഗറിലെ ഇൻഫൻറി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ നോർക്ക ഓഫീസുമായി ബന്ധപ്പെടാം.

വായിക്കുക:  ബെംഗളൂരു റൂറലിൽ ബി.ജെ.പി. ഗ്ലാമർതാരത്തെ മത്സരിപ്പിക്കാൻ നീക്കം!!

ബന്ധപ്പെടേണ്ട നമ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Slider
Slider
Loading...

Related posts

error: Content is protected !!