മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി; നാളെ തീയേറ്ററുകളിൽ

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികര്‍ണിക നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.  മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന്റെ പേര്.

കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗര്‍ലാമുടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം.

വായിക്കുക:  ഷൈലോക്കില്‍ മാസ് ലുക്കില്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Slider
Slider
Loading...

Written by 

Related posts