മോഡി വെറും കടലാസുപുലി;പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ തന്നെ യോഗ്യന്‍ല്‍:മുഖ്യമന്ത്രി;പ്രധാനമന്ത്രിയാകാന്‍ മമത ബനെര്‍ജിയാണ് യോഗ്യ എന്ന് കൊല്‍ക്കത്തയില്‍ പറഞ്ഞ കുമാരസ്വാമിക്ക് മനം മാറ്റം.

Loading...

ബെംഗളൂരു:രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയാണ് തന്റെ പാർട്ടിയുടെ ദൗത്യമെന്നാണ് കുമാരസ്വാമി പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ റാലിയിൽ മമത ബാനർജി പ്രധാനമന്ത്രി പദത്തിന് യോജിച്ചയാളാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി മോദി ഒരു കടലാസുപുലിയാണ്. അദ്ദേഹത്തെ നേരിടാൻ രാഹുലിനു കഴിയുമെന്ന ആത്മവിശ്വാസമുണ്ട് രാഷ്ട്രീയക്കാരനായി രാഹുൽ പക്വതയാർജിച്ചിട്ടുണ്ട്.

വായിക്കുക:  എം.ജി.റോഡിൽ യുകോ ബാങ്ക് ബിൽഡിങ്ങിൽ വൻ അഗ്നിബാധ.

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെ ഗൗഡെയും ഇതിനോടു യോജിക്കുന്നു’ – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Slider
Slider
Loading...

Related posts