പൃഥ്വിരാജ് ചിത്രം 9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി

ജനുസ്സ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം  9-ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്ത മോഹൻദാസ് നായികയായെത്തുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം.

ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ മൂഡ്‌ നൽകുന്ന ഒരു ഫിക്ഷൻ ചിത്രമാണിത്.

വായിക്കുക:  മികച്ച നടന്‍മാര്‍ ജയസൂര്യയും സൗബിൻ ഷാഹിറും;നിമിഷ സജയൻ മികച്ച നടി;ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ;സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖർ മേനോൻ പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.

Slider
Loading...
Slider

Written by 

Related posts

error: Content is protected !!