നോർക്ക റൂട്സിന്റെ ഓഫീസ് കോറമംഗലയിൽ നിന്നും ശിവാജി നഗറിലേക്ക് മാറ്റുന്നു.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികളുടെ സൗകര്യാർത്ഥം നോർക്ക റൂട്ട്സിന്റെ ബാംഗ്ലൂർ ഓഫീസ് കോറമംഗലയിൽ നിന്നും മാറ്റി ശിവാജിനഗർ ഇൻഫന്ററി റോഡിലെ ജം പ്ലാസ ബിൽഡിംഗിൽ ജനുവരി 16 മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്.

എന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

വായിക്കുക:  യശ്വന്ത്പുര- ടാറ്റാനഗർ എക്സ്പ്രസിൽ തീപിടുത്തം;ആളപായമില്ല.

പുതിയ ഓഫീസ് ഫോൺ നമ്പർ : 080-25585090.

നോർക്ക ഓഫീസർറീസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം.

Slider
Loading...
Slider

Related posts

error: Content is protected !!