ഭക്ഷണത്തെ ചൊല്ലി ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പൊരിഞ്ഞ അടി! ഒരാള്‍ ആശുപത്രിയില്‍.

ബെംഗളൂരു: ഭക്ഷണത്തിനെ പേരില്‍ ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ അടിപിടി നാടന്നു അവസാനം ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി.സംഭവം നടന്നത്  ജ്ഞാനഭാരതിയിലെ ബാംഗ്ലൂര്‍ യുനിവേര്സിററ്റിയിലെ കാമ്പസ്സില്‍ ആണ്.പുതിയ ഹോസ്റ്റലില്‍

നിന്നുള്ള പെണ്‍കുട്ടികള്‍ പഴയ ഹോസ്റ്റെലിന്റെ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ ആണ് കലാപം പൊട്ടിപ്പുറപ്പെട്ടത്,കഴിഞ്ഞ തിങ്കളാഴ്ച രാത്രി 08:30 മണിയോടെ ആണ് സംഭവം,അവസാനം പോലീസും ചില അധികൃതരും ചേര്‍ന്നാണ് സാഹചര്യം നിയന്ത്രിച്ചത്.ഒരു വിദ്യാര്‍ഥിനി നഗര്‍ഭാവിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

വായിക്കുക:  ഇനി സ്ത്രീകൾക്ക് പിങ്ക് വെബ് ടാക്സിയിൽ സഞ്ചരിക്കാം..

പുതിയ ഹോസ്റ്റെലിലെ വിദ്യാര്‍ഥിനി ആറുമണിയോടെ പുതിയ പഴയ ഹോസ്റ്റെല്‍ കാന്റീനില്‍ വരികയും ചായകുടിക്കുന്നതിനു ഇടയില്‍ അത് തുളുമ്പി പോകുകയും ചെയ്തതാണ് ആദ്യ പ്രകോപനം.08;30 യുടെ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ ചിലര്‍ നേരിടുകയായിരുന്നു.

Slider

Related posts