ഇനി കബ്ബണ്‍ പാര്‍ക്ക്‌ വടക സൈക്കിളില്‍ ചുറ്റിക്കാണാം;5 ലക്ഷം രൂപയുടെ പദ്ധതി വരുന്നു.

ബെംഗളൂരു: കബ്ബന്‍ പാര്‍ക്കില്‍ സൈക്കിള്‍ വാടക പദ്ധതിവരുന്നു.ആദ്യഘട്ടത്തില്‍ പൈലറ്റ്‌ പ്രൊജക്റ്റ്‌ ആയി ഇരുപത് സൈക്കിളുകള്‍ ആണ് വാടകയ്ക്ക് പാര്‍ക്കില്‍ ലഭ്യമാകുക.ഈ സൈക്കിളുകള്‍ ഉപയോഗിച്ച് പാര്‍ക്കില്‍ മാത്രമല്ല സിറ്റിയിലും കറങ്ങിയടിക്കാം.

അഞ്ചു ലക്ഷം രൂപ ഈ പദ്ധതിക്കായി ആദ്യഘടുവായി മാറ്റിവച്ചതായി ഹോള്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മഹാന്തെഷ് മുഗോദ് അറിയിച്ചു.

വായിക്കുക:  'ഹിന' ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍!!

ഒരു രണ്ടു മണിക്കൂറിനും 25 രൂപയാണ് വാടകയായി ഇടാക്കുക.പരിപാടി വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

Slider
Loading...
Slider

Related posts

error: Content is protected !!