കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിന് തറക്കല്ലിട്ടു

Loading...

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആർ. മഞ്ജുനാഥ്‌ എം. എൽ.എ.യും സമാജം സ്ഥാപക പ്രസിഡന്റ് എം.എ. കരീമും ചേർന്ന് നിർവഹിച്ചു.

സമാജം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ചിത്തരഞ്ജൻ, ബിൽഡിങ്‌ കമ്മിറ്റി ചെയർമാൻ ബാലചന്ദ്രൻ, കൺവീനർ സുഗതകുമാരൻ നായർ, ആർ. മുരളീധരൻ നായർ, എസ്. മോഹനൻ, ബിജു ജേക്കബ്, ഇ. ആർ. ഷിബു, മധുസൂദനൻ, വിശ്വനാഥൻ പിള്ള, സത്യനാഥൻ ബാബു, ആർ.ആർ. രവി, വി.കെ. വിജയൻ, രാമചന്ദ്രൻ, രഘുനാഥൻ പിള്ള, ഗോകുലൻ എന്നിവർ നേതൃത്വം നൽകി.

Slider
Slider
Loading...
വായിക്കുക:  ബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് നോൺ എ.സി. സ്ലീപ്പർ സർവീസുമായി കെ.എസ്.ആർ.ടി.സി.!!

Related posts

error: Content is protected !!