അടി തുടങ്ങി! കോൺഗ്രസ് കുമാരസ്വാമിയെ സമ്മർദ്ദത്തിലാക്കുന്നതായി ആരോപിച്ച് സഹോദരനും മന്ത്രിയുമായ എച്ച് ഡി രേവണ്ണ;ഭരണത്തേക്കാൾ പാർട്ടിയാണ് ഞങ്ങൾക്ക് വലുത്.

ബെംഗളൂരു : മധുവിധു കാലം കഴിഞ്ഞു, ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാറിലെ അപസ്വരങ്ങൾ പുറമേക്കും കേട്ടു തുടങ്ങി.

എറ്റവും പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ജ്യേഷ്ഠ സഹോദരനും പൊതുമരാമത്തു മന്ത്രിയുമായ എച്ച് ഡി രേവണ്ണയാണ്.

തന്റെ സഹോദരൻ കുമാരസ്വാമിയെ കോൺഗ്രസ് സമ്മർദ്ദത്തിലാക്കുകയാണ്.ഭരണത്തേക്കാൾ വലുത് ഞങ്ങൾക്ക് പാർട്ടിയാണ് എന്നും രേവണ്ണ മുന്നറിയിപ്പ് നൽകി.

Slider
വായിക്കുക:  മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി

Related posts