ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

ബെംഗളൂരു : ശബരിമല സന്നിധാനത്ത്  യുവതികളെ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പ സംരക്ഷണ സമിതി ധർണ നടത്തി.സംസ്ഥാന അംഗം ഡോ: വി.ബി.ആരതി ഉൽഘാടനം ചെയ്തു.

ഹിന്ദു ജാഗരണ വേദികെ സംസ്ഥാന സഞ്ചാലത് ഉല്ലാസ് ,സമിതി പ്രസിഡന്റ് ശ്രീധർ,ഹരിനായർ തുടങ്ങിയവർ പ്രസംഗിച്ചു.

Slider
വായിക്കുക:  ടിക്കറ്റില്ലാതെ ബിസിനസ് ക്ലാസ്സില്‍ ലണ്ടനിലേക്ക് ഒരു യാത്ര!!

Related posts