2 കിലോമീറ്റർ ദൂരത്തിൽ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും വിൽപന ചന്ത;”ചിത്രസന്തെ”ഈ ഞായറാഴ്ച കുമാരകൃപ റോഡിൽ;

Loading...

ബെംഗളൂരു : പ്രശസ്തമായ ഈ വർഷത്തെ ചിത്ര സന്തെ കുമാര കൃപ റോഡിൽ ഈ ഞായറാഴ്ച്ച നടക്കും ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ 2 കിലോമീറ്റർ ദൂരത്ത് 1500 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കും.ആക്രിലിക്, ഓയിൽ കളർ, വാട്ടർ കളർ, ചുമർചിത്രങ്ങൾ, മൺ ശിൽപങ്ങൾ, കാർട്ടൂണുകൾ എന്നിവ പ്രദർശിപ്പിക്കും.

വായിക്കുക:  ഇന്നും നാളെയും നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിപാടി. കഴിഞ്ഞ തവണ 4 ലക്ഷം പേർ പങ്കെടുത്തു.

Slider
Slider
Loading...

Related posts

error: Content is protected !!