കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം

ബെംഗളൂരു: കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. കുരങ്ങു പനി ബാധിച്ച ഒരാൾ അടുത്തിടെ മരണമടഞ്ഞിരുന്നു.

ആരോ​ഗ്യ വിഭാ​ഗം ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക്  മുന്നറിയിപ്പ് നൽകി.

കടുത്ത പനി, സന്ധി വേദന, മോണയിൽ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

Slider
Loading...
Slider
വായിക്കുക:  ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ!

Related posts

error: Content is protected !!