ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!!!

Loading...

ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ നിങ്ങള്‍ സൈബര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് ആളുകള്‍ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്.

ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് പൊലീസിന്‍റെ ഈ നടപടി.

വായിക്കുക:  യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!

കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തപ്പോള്‍, മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരത്തില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!