ബാംഗ്ലൂര്‍ മലയാളി ക്ലബ്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ ഇന്ന് നാലുമണിക്ക് ജയനഗറില്‍.

ബെംഗളൂരു :നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക്‌ കൂട്ടായ്മയായ ബാംഗ്ലൂര്‍ മലയാളി ക്ലബ്ബിന്റെ സൌഹൃദ മീറ്റ്‌ ഇന്ന് ജയനഗറില്‍ നടക്കും.പ്രതിക്ക് കംഫര്‍ട്ട്സ് ആന്‍ഡ്‌ പാര്‍ട്ടി ഹാളില്‍ ആണ് പരിപാടി.

വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി പത്തുമണിക്കാണ് അവസാനിക്കുക.

Slider
വായിക്കുക:  സർഗ്ഗധാരയുടെ "കാവ്യധാര" 16ന് ജാലഹള്ളിയിൽ.

Related posts