നവ്യാനുഭവം പകർന്ന് ലോർഡ് ഓഫ് ലങ്ക

ബെംഗളൂരു:കലാപ്രേമികൾക്ക് നവ്യാനുഭവംപകർന്ന് നൃത്തസംഗീതനാടകം ‘ലോർഡ് ഓഫ് ലങ്ക’. ചൗഡയ്യ മെമ്മോറിയൽ ഹാളിൽ അരങ്ങേറി.

‘ലോർഡ് ഓഫ് ലങ്ക’.യിൽ രാവണനെ കേന്ദ്രകഥാപത്രമാക്കി മീനാദാസ് നാരായണൻ സംവിധാനം ചെയ്ത ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ആർട്‌സാണ് വേദിയിലെത്തിച്ചത്.

65-ഓളം മുൻനിര കലകാരന്മാർ വേഷമണിഞ്ഞ നൃത്തനാടകത്തിൽ ഇന്ത്യയിലെ വിവിധ നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. ശ്രീലങ്കയുടെ തനത് ശൈലിയിലുള്ള നൃത്തരൂപവും ഒരുക്കിയിരുന്നു.

Slider
വായിക്കുക:  നഗരവാസികളെ വലച്ച് അപ്രഖ്യാപിത പവർകട്ട്.

Written by 

Related posts