പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം; ഡിസംബർ 29ന്

ബെംഗളൂരു: ഡിസംബർ 29, 30 തീയതികളിൽ പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം നടക്കും. കൈരളി കലാസമിതി സ്കൂൾ ഹാളിൽ 29-ന് വൈകുന്നേരം മൂന്നിന് മലയാളം മിഷൻ ഡയറക്ടർ ഡോ. സുജസൂസൺ ജോർജ് ഉദ്ഘാടനംചെയ്യും.

പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. ടി.പി. ശങ്കരൻകുട്ടി പി.ടി.ബി. സ്മൃതി പ്രഭാഷണം നടത്തും. സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ സി.പി. രാധികൃഷ്ണൻ അധ്യക്ഷതവഹിക്കും.

Slider
Loading...
Slider
വായിക്കുക:  അടിവസ്ത്രത്തിനുള്ളിൽ അനധികൃതമായി വിദേശ കറന്‍സി കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ.

Written by 

Related posts

error: Content is protected !!