ഇന്റർ കരയോ​ഗം ഫുട്ബോൾ ടൂർണ്ണമെന്റ്

ബെംഗളൂരു: തിപ്പസാന്ദ്ര കരയോഗത്തിന്റെ നേതൃത്വത്തിൽ കെ.എൻ.എസ്. എസ്.സി.വി. രാമൻ നഗർ നടന്ന ഇന്റർ കരയോഗം ഫുട്‌ബോൾ ടൂർണമെന്റ് വൈസ് ചെയർമാൻ ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.

വൈശാഖ്സുരേഷ് പുത്തൻ, എന്നിവർ പങ്കെടുത്തു. ഹൊരമാവ്, തിപ്പസാന്ദ്ര, ഹലസൂരു, ചന്ദാപുര, മത്തിക്കരെ, വിമാന പുര, ദൂരവാണിനഗർ എന്നീ കരയോഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

വായിക്കുക:  160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടന്നില്ല; റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി

10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൊരമാവ് ടീം ഓവറോൾ കിരീടം നേടി. തിപ്പസാന്ദ്ര ടീം റണ്ണറപ്പായി. സീനിയർ വിഭാഗത്തിൽ തിപ്പസാന്ദ്ര ടീം വിജയിച്ചു മത്തിക്കര ടീം റണ്ണറപ്പായി.

Slider

Written by 

Related posts