ബെം​ഗളുരുവിൽ വസ്ത്രമേള

ബെംഗളൂരു: വസ്ത്രമേള ജനുവരി 8മുതൽ 10വരെ യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ
നേതൃതവത്തിൽ ബെംഗളൂരുവിൽ നടത്തപ്പെടും .

യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ മേളയിൽ പ്രമുഖ നിർമാതാക്കളും മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുംമേളയിൽ പങ്കെടുക്കും.

വായിക്കുക:  ഡി.കെ. ശിവകുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

കഴിഞ്ഞ 2വർഷമായി മഹാരാഷ്ട്രയിലെ ടെക്‌സ്റ്റൈൽ ഹബ്ബായ സോലാപൂരിൽ നടന്ന വസ്ത്രമേള ആദ്യമായാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്നത്.

Slider
Loading...
Slider

Written by 

Related posts

error: Content is protected !!