വരുന്നു കിടിലൻ ത്രില്ലർ ഷോർട് ഫിലിം ; “ജസ്റ്റ് 5000 “; യഥാർത്ഥ സംഭവത്തെ ആധാരമാക്കി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസിന് ഇനി മണിക്കൂറുകൾ മാത്രം.

ബെംഗളൂരു : മലയാളികൾ അണിയിച്ചൊരുക്കിയ ത്രില്ലർ ഷോർട്ട് ഫിലിം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം.

ഇന്ന് വൈകുന്നേരം 7 മണിക്കാണ് റിലീസ്.
“ജസ്റ്റ് 5000 “എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ട്രൈയിലർ ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തു വിട്ടിരുന്നു, വളരേയേറെ നിരൂപക പ്രശംസ നേടുകയും ചെയ്തു.

വായിക്കുക:  വയനാടിൽ രാഹുലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായ് പ്രിയങ്ക ഗാന്ധി

സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്.

Slider
Slider
Loading...

Related posts

error: Content is protected !!