ഐഐഎസ്‍സി ലബോറട്ടറിയിൽ ഹൈഡ്രജൻ സ്ഫോടനം; ഗവേഷകൻ മരിച്ചു

ബെംഗളുരു: ∙ ഐഐഎസ്‍സി ലബോറട്ടറിയിലുണ്ടായ ഹൈഡ്രജൻ സിലിണ്ടർ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ചു.
കൂടാതെ മൂന്നു പേർക്കു പരുക്കേൽക്കുകയുംചെയ്തു.

മൈസൂരു സ്വദേശിയായ എയറോസ്പേസ് എൻജിനീയർ മനോജ് കുമാറാണ് (32) മരിച്ചത്. പരുക്കേറ്റ കാർത്തിക്, നരേഷ് കുമാർ, അതുല്യ എന്നിവരുടെ നില ഗുരുതരമായി തുടരുന്നു.

Slider
Slider
Loading...
വായിക്കുക:  ഷവോമി എങ്ങനെയാണ് മൊബൈലുകള്‍ ഇത്രയും വില കുറച്ചു വില്‍ക്കുന്നത് ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.

Written by 

Related posts

error: Content is protected !!