മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

ബെം​ഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെള​ഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാ​ഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ.

ബെം​ഗളുരുവിൽ നിന്ന് ബെള​ഗാവിയിലേക്ക് ട്രെയിനിൽ പുറപ്പെട്ട സാ​ഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുലർച്ചെയാണ് റെയിൽവേ മേൽപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

Slider
Slider
Loading...
വായിക്കുക:  യുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ"സമുദ്രശില"യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.

Written by 

Related posts

error: Content is protected !!