വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ്

ബെം​ഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രം​ഗത്ത്.

ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺ​ഗ്രസ് എംഎൽഎ അനിൽ ലാഡ് വ്യക്തമാക്കിയിരിക്കുന്നത്.

പരാതിയിൽ ഇരുമ്പയിര് വ്യവസായ സ്ഥാപനമായ കുമാർഎന്റർ പ്രൈസസ് ഉടമകളായ ശിവകുമാറിനും രഞ്ജിതക്കും എതിരെ പോലീസ് കേസെടുത്തു.

Slider
വായിക്കുക:  ​ഗൗരി ലങ്കേഷ് വധം; സിബിഐ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്

Written by 

Related posts

error: Content is protected !!