ഭൂമി അഴിമതി കേസ്; യെഡിയൂരപ്പക്ക് അനുകൂല വിധി: സത്യത്തിന്റെ വിജയമെന്ന് യെഡിയൂരപ്പ

ബെം​ഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ സുപ്രീം കോടതിയും തളളി.

കോടതി വിധി ബിജെപി സംസ്ഥാന ഘടകം സ്വാ​ഗതം ചെയ്തു. സത്യത്തിന്റെ വിജയമാണിതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

Slider
വായിക്കുക:  ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ആറുപേർ പിടിയിൽ

Written by 

Related posts

error: Content is protected !!