FLASH NEWS

മണൽ കടത്ത് വ്യാപകം: കേസെടുത്ത് ലോകായുക്ത

ബെം​ഗളുരു: അനധികൃതമായി ദൊഡ്ഡക്കരെ തടാകത്തിൽ നിന്ന് മണലൂറ്റിയെന്ന കേസിൽ ലോകായുക്ത കേസെടുത്തു.

അനേകൽ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവിൽ ദിനവും മണൽ ഊറ്റൽ നടക്കുന്നു എന്ന പരാതിയിലാണിത്

കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക => (ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)
വായിക്കുക:  വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ
വായിക്കുക:  പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ പരിശോധന

Related posts