മാനേജ്മെന്റ് കോഴ്സ്; വിദേശഭാഷ നിർബന്ധമാക്കും

ബെം​ഗളുരു: ഇനി മുതൽ ഒരു വിദേശഭാഷ മാനേജമെന്റ് കോഴ്സുകളിൽ നിർബന്ധമാക്കും.

ബെം​ഗളുരു സർവ്വകലാശാല ജർമ്മൻ, ഫ്രഞ്ച് , ജാപ്പനീസ് ഭാഷകളാണ് ആ​ദ്യം ഉൾപ്പെടുത്തുക.

Slider
വായിക്കുക:  ഓട്ടോറിക്ഷകൾ പണിമുടക്കുന്നതിനെതിരെ പ്രതിഷേധം..

Written by 

Related posts

error: Content is protected !!